Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2421. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം?

1784

2422. ദന്താനതെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

2423. കവി രാജാ എന്നറിയപ്പെടുന്നത്?

സമുദ്രഗുപ്തൻ

2424. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2425. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?

സുചേതകൃപലാനി

2426. ക്രിക്കറ്റ് കോഴ വിവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

വൈ.വി.ചന്ദ്രചൂഢ് കമ്മിറ്റി കമ്മീഷൻ

2427. ബംഗാൾ കടുവ എന്നറിയപ്പെടുന്നത്?

ബിപിൻ ചന്ദ്രപാൽ

2428. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?

2010 ജൂലൈ 15

2429. മുദ്രാ രാക്ഷസം എന്ന നാടകത്തിലെ നായകന്‍ ആര്?

ചാണക്യന്‍

2430. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത?

അമൃതപ്രീതം

Visitor-3330

Register / Login