Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2371. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?

മസൂറി

2372. മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്‍റെ കൃതിയാണ്?

ആർ.കെ നാരായണൻ

2373. ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

5 വർഷം

2374. ആദ്യ വനിത വിദേശകാര്യ സെക്രട്ടറി?

ചൊക്കില അയ്യർ

2375. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്?

സുന്ദര്‍ലാല്‍ ബഹുഗുണ

2376. 1887 ല്‍ മദ്രാസില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ബദറുദ്ദീൻ തിയാബ്ജി

2377. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം?

1946

2378. ഇന്ത്യയിലെ ഏറ്റവും തിരക്കറിയ വിമാനത്താവളം?

ഛത്രപതി ശിവജി എയർപോർട്ട് (മഹാരാഷ്ട്ര)

2379. ഇന്ത്യയുടെ ഓക്സ്ഫോർഡ്?

പൂനെ

2380. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

Visitor-3645

Register / Login