Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2341. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്?

ജഗന്നാഥ് ശങ്കർ സേത്ത്

2342. കാർഗിൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?

സുരു നദി

2343. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

2344. ഭാരതീയ റിസര്‍വ് ബാങ്ക് സ്ഥാപിതമായ വര്‍ഷം?

1935

2345. കോമ്രേഡ്' പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

2346. ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?

അപ്സര.

2347. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

530

2348. ക്ണാപ്പ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ

2349. ദശകുമാരചരിതം' എന്ന കൃതി രചിച്ചത്?

ദണ്ഡി

2350. ലോക്പാലിൽ അംഗമാകാനുള്ള പ്രായം?

45

Visitor-3792

Register / Login