Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2311. ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത?

മിതാലി രാജ്

2312. വെങ്കട സ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തെഹൽക്ക ഇടപാട്

2313. മുന്തിരി നഗരം?

നാസിക്

2314. ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം?

ദേവപ്രയാഗ് (ഉത്തരാഖണ്ഡ്)

2315. ഭരത്പൂർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2316. പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

-തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച്

2317. ആത്മീയ സഭ സ്ഥാപിച്ചത്?

രാജാറാം മോഹന്‍ റോയ്

2318. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്?

പാട്യാല

2319. യെർവാഡ ജയിൽ സ്ഥിതി ചെയ്യുന്നത്?

പൂനെ

2320. കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ

Visitor-3836

Register / Login