Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2291. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?

വിനോബ ഭാവെ

2292. പാല രാജവംശ സ്ഥാപകന്‍?

ഗോപാലൻ

2293. രണ്ടാമത്തെ സിഖ് ഗുരു?

ഗുരു അംഗദ് ദേവ്

2294. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം?

ജംഷഡ്പൂർ

2295. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

2296. നാഥുലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

2297. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്?

ബംഗാൾ ഉൾക്കടലിൽ

2298. ഉത്തർപ്രദേശിന്‍റെ സാമ്പത്തിക;വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കാൺപൂർ

2299. പ്രശസ്തമായ വിസ്പറിംങ് ഗ്യാലറി സ്ഥിതി ചെയ്യുന്നത്?

ഗോൽഗുംബസ് ബ്രീജാപ്പൂർ)

2300. സഹകരണപ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫ്രെഡറിക് നിക്കോൾസൺ

Visitor-3088

Register / Login