Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2271. സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

2272. ബജ്പെ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ന്യൂമാംഗ്ലൂർ (കർണ്ണാടക)

2273. സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?

പഞ്ചാബ്

2274. തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം?

കോടമ്പാക്കം

2275. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോദാവരി

2276. രണ്ടാം ലോകയുദ്ധത്തിന്‍റെ ഭാഗമായി കോഹിമയുദ്ധം നടന്ന വർഷം?

1944

2277. സിന്ധു നദീതട കേന്ദ്രമായ 'ലോത്തതു' കണ്ടെത്തിയത്?

എസ്.ആർ റാവു (1957)

2278. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?

എബ്രഹാം ലിങ്കൺ

2279. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കത്തത്തിന് വിധേയമായ സ്ഥലം?

ഗോവ (450 വർഷം)

2280. മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3448

Register / Login