Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2261. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2262. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക?

സരോജിനി നായിഡു

2263. മദർ തെരേസ ദിനം?

ആഗസ്റ്റ് 26

2264. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം?

ഗുരുശിഖിരം

2265. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത?

അരുന്ധതി റോയ്

2266. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?

ധർമ്മശാല (ഹിമാചൽ പ്രദേശ്)

2267. ഇന്‍ഡിക്കയുടെ കര്‍ത്താവ്?

മെഗസ്തനീസ്

2268. മഹാവീരന്‍ ജനിച്ച സ്ഥലം?

കുണ്ഡല ഗ്രാമം; BC.540

2269. സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

റൂർക്കി

2270. മയൂരാക്ഷി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പശ്ചിമ ബംഗാൾ

Visitor-3037

Register / Login