Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2251. കാളയോട്ട മത്സരത്തിന് പ്രസിദ്ധമായ Kila Raipur Sports Festival നടക്കുന്ന സംസ്ഥാനം?

പഞ്ചാബ്

2252. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്?

ഭരണഘടനാ നിർമാണസഭ

2253. ഇന്ത്യയിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യത പദ്ധതി?

നാഥ്പാ ഛാക്രി പ്രോജക്ട് (ഹിമാചൽ പ്രദേശ്)

2254. ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

2255. അറബി കടലിന്‍റെ റാണി?

കൊച്ചി

2256. ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത്?

വാർധ (മഹാരാഷ്ട്ര)

2257. വ്യവസായ മാന്ദ്യത സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ഓംകാർ ഗ്വോസാമി കമ്മീഷൻ

2258. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി?

2004 സെപ്തംബർ 20

2259. രണ്ടാം ബുദ്ധമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍?

സബാകാമി

2260. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

Visitor-3135

Register / Login