Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2241. പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്?

ലോകസഭ

2242. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

2243. ദൈവത്തിന്‍റെ വാസസ്ഥലം?

ഹരിയാന

2244. സിന്ധു നദീതട കേന്ദ്രമായ 'സുത് കാഗെൽഡോർ' കണ്ടെത്തിയത്?

ഔറൽ സ്റ്റെയിൻ (1927)

2245. ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര?

25 വയസ്സ്

2246. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്?

സുഭാഷ്‌ ചന്ദ്ര ബോസ്

2247. മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

2248. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ജവഹൽ ശ്രീധാഥ്

2249. ഇന്ത്യയിലെ ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

2250. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഡൽഹി

Visitor-3728

Register / Login