Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2221. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

2222. ഉദയസൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

2223. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

എഡ്യൂസാറ്റ്?

2224. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ

2225. കസ്തൂരി രംഗൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി

2226. ഭാരതീയ വിദ്യാഭവൻ ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

2227. സിന്ധു നദീതട കേന്ദ്രമായ 'കോട്ട് സിജി' കണ്ടെത്തിയത്?

ഗുറൈ (1935)

2228. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?

രാഷ്ട്രപതി

2229. കൈഗ അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

കർണ്ണാടക

2230. ജമ്മുവിനേയും കാശ്മീരിനേയും വേർതിരിക്കുന്ന പർവ്വതനിര?

പീർ പാഞ്ചൽ

Visitor-3589

Register / Login