Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2121. ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപപ്രഹം?

ആര്യഭട്ട (1975 ഏപ്രിൽ 19 )

2122. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

2123. അഷ്ടാംഗഹൃദയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

2124. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

രാജാറാം മോഹൻ റോയി

2125. ഇന്ത്യയിലെ ഏറ്റവുമധികം ഇ- മാലിന്യം പുറന്തള്ളുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2126. സോ ജിലാചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

2127. പൗര ദിനം?

നവംബർ 19

2128. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

2129. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?

ധർമ്മശാല (ഹിമാചൽ പ്രദേശ്)

2130. ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇലക്ഷൻ

Visitor-3885

Register / Login