Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2061. സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

ചെന്നൈ

2062. നർമ്മദാബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന്‍റെ നേതൃത്വം വഹിക്കുന്നത്?

മേധാ പട്കർ

2063. സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?

തമിഴ്നാട്

2064. ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച വർഷം?

1992 (69 - ഭരണഘടനാ ഭേദഗതി)

2065. നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?

റാഞ്ചി(ജാർഖണ്ഡ്)

2066. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

2067. ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

പാറ്റ്ന

2068. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

2069. സ്വപ്ന വാസവദത്ത' എന്ന കൃതി രചിച്ചത്?

ഭാസൻ

2070. പിൻവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

Visitor-3810

Register / Login