Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

11. ദൈവത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം?

കുളു (ഹിമാചൽ പ്രദേശ്)

12. കാർഷിക രംഗം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സ്വാമിനാഥൻ കമ്മീഷൻ

13. ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം സ്ഥാപിച്ചത്?

രാംനാഥ ഗൊയങ്കെ

14. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി?

ഡങ്കൻ പാസേജ്

15. C-DAC ന്‍റെ ആസ്ഥാനം?

പൂനെ

16. ഒന്നാം സിക്ക് യുദ്ധം നടന്ന വർഷം?

1845-46

17. ലോക്സഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

25

18. പോസ്റ്റ് ഓഫീസ് ആരുടെ കൃതി?

ടാഗോര്‍

19. എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്?

2

20. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?

ചന്ദ്രശേഖർ ആസാദ്

Visitor-3170

Register / Login