Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1981. ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്?

അമോഘവര്‍ഷന്‍

1982. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം?

ജൃംഭികാ ഗ്രാമം

1983. ബൃഹത് ജാതക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

1984. ഏറ്റവും കൂടതൽ ജനസഖ്യയുള്ള കേരളത്തിലെ ജില്ല?

മലപ്പുറം

1985. ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന ഭരണാധികാരികൾ?

അറയ്ക്കൽ വംശക്കാർ

1986. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്?

ബി.ആർ അംബേദ്ക്കർ

1987. കൊട്ടാരങ്ങളുടെ നഗരം?

കൊൽക്കത്ത

1988. സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?

ബി.എസ്.എഫ്

1989. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?

അനുസാറ്റ്

1990. വിക്രമാദിത്യന്‍റെ രണ്ടാം തലസ്ഥാനം?

ഉജ്ജയിനി

Visitor-3308

Register / Login