Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1971. സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കട്ടക്

1972. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി?

എ.ഒ ഹ്യൂം

1973. ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

1974. ഗാന്ധിജയന്തി ദിനം?

ഒക്ടോബർ 2

1975. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?

ഫസൽ അലി കമ്മീഷൻ

1976. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?

ലോകസഭാ സ്പീക്കർ

1977. ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്?

മഹാരാഷ്ട്ര

1978. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം?

ദാരിദ്രം

1979. സക്കീർ ഹുസൈൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

തബല

1980. പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

ലോകസഭ

Visitor-3697

Register / Login