Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1911. യോഗസൂത്രം ആരുടെ കൃതിയാണ്?

പതജ്ഞലി

1912. കവരത്തിക്കുമുമ്പ് ലക്ഷദ്വീപിന്‍റെ ആസ്ഥാനമായിരുന്നത്?

കോഴിക്കോട്

1913. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത്?

സംഘം

1914. വത്സം രാജവംശത്തിന്‍റെ തലസ്ഥാനം?

കൗസാമ്പി

1915. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

1916. മേട്ടുർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1917. ലോദി വംശ സ്ഥാപകന്‍?

ബാഹുലൽ ലോദി

1918. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി?

മദൻ മോഹൻ മാളവ്യ

1919. മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം?

അഭയ് ഘട്ട്

1920. പസഫിക്കിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

പനാമാ കനാൽ

Visitor-3572

Register / Login