Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1861. ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം?

സാങ്ഗായ് മാൻ

1862. ഗാന്ധി സമാധാന പുരസ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കൂടൽ കമ്മീഷൻ

1863. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

ഉദയ്പൂർ

1864. ഇന്ത്യൻ ഭരണഘടനയിൽ മൌലികാവകാശങ്ങളുടെ എണ്ണം?

ആറ്‌

1865. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?

രാജസ്ഥാൻ

1866. വോഹ്‌റ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ

1867. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി?

ശിവസമുദ്രം; 1902

1868. ജവഹർ രോസ്ഗർ യോജന ആരംഭിച്ചത്?

രാജീവ് ഗാന്ധി

1869. നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ?

ഇംഗ്ലീഷ്

1870. കാദംബരി' എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

Visitor-3804

Register / Login