Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1691. ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ എന്ന പേരിലറിയപ്പെടുന്നത്?

സി.രാജഗോപാലാചാരി

1692. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ജവഹൽ ശ്രീധാഥ്

1693. ബിർസമുണ്ട വിമാനത്താവളം?

റാഞ്ചി

1694. ഗംഗോത്രി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1695. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം?

മുംബൈ

1696. വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

1697. ബാബറുടെ അന്ത്യവിശ്രമസ്ഥലം?

കാബൂൾ

1698. 1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?

കൊൽക്കത്ത

1699. മയൂർഖഞ്ച് സ്വർണ്ണഖനി സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1700. രജ്ഞിത്ത് സാഗർ (തെയിൽ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി?

രവി നദി (പഞ്ചാബ്)

Visitor-3769

Register / Login