Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1661. വളരെ പ്രശസ്തമായ രഘുപതി രാഘവ രാജാറാം എന്ന ഗാനം രചിച്ചതാര്?

തുളസീദാസ്

1662. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ്?

ചന്ദ്ര ഗുപ്തന്‍ II

1663. നാളന്ദ സർവകലാശാലയുടെപുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?

അമർത്യ സെൻ

1664. ആചാര്യ രാമമൂർത്തി കമ്മീഷൻ (വിദ്യാഭ്യാസകമ്മിഷന്‍)?

1990

1665. ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത?

ലീലാ സേഥ്

1666. വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം?

1959

1667. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്‍റെ പിതാവ്?

വിക്രം സാരാഭായി

1668. ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?

അലാവുദ്ധീൻ ഖിൽജി

1669. ഇന്ത്യന്‍ എപ്പിഗ്രാഫിയുടെ പിതാവ്?

ജെയിംസ് പ്രിൻ സെപ്പ്

1670. ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം?

ലോത്തൽ

Visitor-3908

Register / Login