Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1641. അംബേദ്ക്കറുടെ ജന്മസ്ഥലം?

മോവ്

1642. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?

1919

1643. പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത?

ജുംബാ ലാഹിരി

1644. നരസിംഹ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാങ്കിംഗ്‌ പരിഷ്കരണം (1991)

1645. കാലാപാനി എന്നറിയപ്പെട്ടിരുന്ന ജയിൽ?

സെല്ലുലാർ ജെയിൽ

1646. ജഹാംഗീർ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

മുംബൈ

1647. മാഹിയിലൂടെ ഒഴുകുന്ന പുഴ?

മയ്യഴി പുഴ

1648. സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

ടീസ്റ്റ

1649. കേരളംത്തിന്‍റെ സംസ്ഥാന മൃഗം?

ആന

1650. മേഘാലയയുടെ തലസ്ഥാനം?

ഷില്ലോംഗ്

Visitor-3965

Register / Login