Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1631. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

1632. കനൗജ് യുദ്ധം നടന്ന വർഷം?

1540

1633. ഇന്ത്യയുടെ ദേശീയ കലണ്ടർ ഔദ്യോഗികമായി അംഗീകരിച്ച വർഷം?

1957 മാർച്ച് 22

1634. മിസോറാമിന്‍റെ തലസ്ഥാനം?

ഐസ് വാൾ

1635. ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത്?

1880

1636. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപെടുന്നത്‌?

മുംബൈ

1637. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1638. കിഴക്കിന്‍റെ ഓക്സ്ഫോർഡ് എന്നറിയപ്പെടുന്നത്?

പൂനെ

1639. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ

1640. ജമ്മു കാശ്മീരിന്‍റെ സംസ്ഥാന മൃഗം?

കലമാൻ (Hamgul )

Visitor-3247

Register / Login