Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1581. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം?

ഭൂട്ടാൻ

1582. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?

ഹരിയാന

1583. സെക്യൂരിറ്റി അപവാദം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജാനകി രാമൻ കമ്മീഷൻ

1584. ഇൻഫോസിസിന്‍റെ ആസ്ഥാനം?

ബംഗലരു

1585. ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?

ജി.വി. മാവ് ലങ്കാർ

1586. വജ്രനഗരം?

സൂററ്റ്

1587. ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്?

താർ മരുഭൂമി

1588. പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?

കാഞ്ചൻ ഗംഗ

1589. ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?

റീത്തഫാരിയ

1590. ദേശീയ പുനരർപ്പണാ ദിനം?

ഒക്ടോബർ 31

Visitor-3963

Register / Login