Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1561. നികുതി പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

രാജാ ചെല്ലയ്യ കമ്മീഷൻ

1562. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

സിക്കിം

1563. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക്?

ബാലഗംഗാധര തിലകൻ

1564. നാഥുലാ ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

1565. രാജസ്ഥാൻന്‍റെ സംസ്ഥാന മൃഗം?

ഒട്ടകം

1566. സുംഗ വംശ സ്ഥാപകന്‍?

പുഷ്യ മിത്ര സുംഗൻ

1567. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1568. നടികർ തിലകം എന്നറിയപ്പെടുന്നത്?

ശിവാജി ഗണേശൻ

1569. ചൗസ യുദ്ധം നടന്ന വര്‍ഷം?

1539

1570. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോൺ

Visitor-3555

Register / Login