Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1551. സത്താറ സിംഹം എന്നറിയപ്പെടുന്നത്?

അച്യുത് പട്‌വർദ്ധൻ

1552. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി~ ആസ്ഥാനം?

ഡൽഹി

1553. ഹരിയാനയുടെ തലസ്ഥാനം?

ഛണ്ഡി ഗഡ്

1554. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത?

സുസ്മിത സെൻ

1555. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം?

മധുര

1556. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

മർമഗോവ

1557. ഏറ്റവും കൂടുതൽ പ്രത്യേം സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം?

പശ്ചിമ ബംഗാൾ

1558. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ ദേശായി അന്തരിച്ച സ്ഥലം?

ആഗാഖാൻ പാലസ് (പൂനെ)

1559. സംസ്കൃത നാടകങ്ങളുടെ പിതാവ്?

കാളിദാസൻ

1560. ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

പച്ച

Visitor-3972

Register / Login