Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1521. യുവജന ദിനം?

ജനുവരി 12

1522. നിശബ്ദ തീരം എന്നറിയപ്പെടുന്ന സ്ഥലം?

ലഡാക്ക്

1523. കിഴക്കിന്‍റെ സ്കോട്ട്ലന്റ് എന്നറിയപ്പെടുന്ന സ്ഥലം?

ഷില്ലോങ്

1524. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പിന്‍റെ അധ്യക്ഷനാര്?

ലോകസഭാ സ്പീക്കർ

1525. പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്?

ശ്രീനഗർ

1526. സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

1527. പാലക്കാട് മണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

മൃദംഗം

1528. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?

ഭാനു അത്തയ്യ

1529. ഭോപ്പാൽ നഗരം സ്ഥാപിച്ച രാജാവ്?

ഭോജൻ (പരമാര രാജവംശം)

1530. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്?

മുംബൈ പോസ്റ്റോഫീസ്

Visitor-3567

Register / Login