Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1491. ലോകനായക് എന്നറിയപ്പെടുന്നത്?

ജയപ്രകാശ് നാരായണൻ

1492. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

1493. ആസാമിന്‍റെ സംസ്ഥാന മൃഗം?

കാണ്ട മൃഗം

1494. ഉമ്റോയി വിമാനത്താവളം?

ഷില്ലോംഗ്

1495. ദേവഭൂമി?

ഉത്തരാഖണ്ഡ്

1496. മഹാറാണ പ്രതാപ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ജോധ്പൂർ

1497. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

നേരിയ വിഷാംശം

1498. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന

1499. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം?

1674

1500. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?

ദാദാഭായ് നവറോജി

Visitor-3718

Register / Login