Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1471. ഇന്ത്യയുടെ ദേശീയ പക്ഷി?

മയിൽ

1472. ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?

കോർണേലിയ സൊറാബ് ജി

1473. ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം?

ഗുരുശിഖർ

1474. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം?

പൂനെ

1475. ബര്‍ദോളി സത്യാഗ്രഹം നടന്ന വര്ഷം?

1928

1476. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ?

രാജാ ഹരിശ്ചന്ദ്ര.

1477. വിജയ ദിനം?

ഡിസംബർ 16

1478. 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സർദാർ വല്ലഭായി പട്ടേൽ

1479. അവസാനത്തെ അടിമവംശ രാജാവ് ആര്?

കൈക്കോബാദ്

1480. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

Visitor-3436

Register / Login