Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1461. ഉത്തരാഖണ്ഡിന്‍റെ തലസ്ഥാനം?

ഡെറാഡൂൺ

1462. ദേശീയ വാക്സിനേഷൻ ദിനം?

മാർച്ച് 16

1463. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1464. സെൻട്രൽ ഗ്ലാസ് ആന്‍റ് സെറാമിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ജാദവ്പൂർ

1465. അഞ്ചാമത്തെ സിഖ് ഗുരു?

അർജുൻ ദേവ്

1466. ഇന്ത്യയിലെ ഒന്നാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്?

കേരളം

1467. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

1468. ടെറസ്ഡ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഢ്

1469. ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

1470. I too had a dream ആരുടെ കൃതിയാണ്?

വർഗ്ഗീസ് കുര്യൻ

Visitor-3344

Register / Login