Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1431. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജാർഖണ്ഡ്

1432. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?

ചെന്നൈ

1433. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?

മർമഗോവ

1434. നബാർഡ് ~ ആസ്ഥാനം?

മുംബൈ

1435. ഛപ്പേലി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഉത്തർപ്രദേശ്

1436. കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

ഗോവ

1437. നാഷണൽ ട്യൂബർക്കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ബംഗലരു

1438. കർണാൽ യുദ്ധം നടന്ന വർഷം?

1739

1439. ഇന്ത്യയിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

ദാദാബായി നവറോജി

1440. ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം?

ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ

Visitor-3481

Register / Login