Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1421. സായുധ സേനാ പതാക ദിനം?

ഡിസംബർ 7

1422. ഇന്ത്യയുടെ ആകെ സമുദ്ര അതിർത്തി?

7516 കി.മീ

1423. ശ്രീ ബുദ്ധന്‍റെ യഥാര്‍ത്ഥ നാമം?

സിദ്ധാര്‍ത്ഥന്‍

1424. പാലക് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മിസോറാം

1425. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10

1426. പോണ്ടിച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം?

1954

1427. പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു?

സിസ്റ്റർ നിവേദിത

1428. 1906 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ദാദാഭായി നവറോജി

1429. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

1430. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം?

ഗുരുശിഖിരം

Visitor-3635

Register / Login