Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1321. ജവഹർലാൽ നെഹൃവിന്‍റെ അന്ത്യവിശ്രമസ്ഥലം?

ശാന്തി വനം

1322. 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

സർദാർ വല്ലഭായി പട്ടേൽ

1323. അദ്ധ്യാപക ദിനം?

സെപ്റ്റംബർ 5

1324. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1325. വനാഞ്ചൽ?

ജാർഖണ്ഡ്

1326. ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം?

ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ

1327. കേരള സിംഹം എന്നറിയപ്പെടുന്നത്?

പഴശ്ശിരാജ

1328. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?

കാവേരി

1329. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

ഹരിയാന

1330. ഏറ്റവും കൂടുതൽ പ്രത്യേം സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം?

പശ്ചിമ ബംഗാൾ

Visitor-3188

Register / Login