Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1301. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

ലോകസഭാ സ്പീക്കർ

1302. രണ്ടാം അശോകൻ എന്നറിയപ്പെടുന്നത്?

കനിഷ്ക്കൻ

1303. സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ?

88 മഹിളാ ബറ്റാലിയൻ

1304. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ്

1305. സെൻട്രൽ മെക്കാനിക്കൽ എഞ്ചിനീയറിഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ദുർഗ്ഗാ പ്പൂർ

1306. ഇന്ത്യന്‍ തദ്ദേശ സ്വയം ഭരണത്തിന്‍റെ പിതാവ്?

റിപ്പൺ പ്രഭു

1307. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം?

കാണ്ട് ല

1308. ആത്മീയ സഭയുടെ സ്ഥാപകൻ?

രാജാറാം മോഹൻ റോയ്

1309. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

1310. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത്?

പെഷവാര്‍

Visitor-3583

Register / Login