Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1271. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?

24

1272. ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്?

ശ്യാമപ്രസാദ് മുഖർജി

1273. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

അലക്സാണ്ടര്‍; പോറസ്

1274. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം.?

9

1275. ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്

1276. ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത്?

വർഗ്ലീസ് കുര്യൻ

1277. ദേവഗിരിയുടെ പുതിയപേര്?

ദൗലത്താബാദ്

1278. വിദേശകാര്യ സെക്രട്ടറിയായ ആദ്യ വനിത?

ചൊക്കില അയ്യർ

1279. ജഹാംഗീറിന്‍റെ അന്ത്യവിശ്രമസ്ഥലം?

ലാഹോർ

1280. ബ്രഹ്മോസ് എന്ന പേരിന്‍റെ ഉപജ്ഞാതാവ്?

A PJ അബ്ദുൾ കലാം

Visitor-3453

Register / Login