Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1241. ജവഹർലാൽ നെഹൃ (നവഷേവ) തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1242. ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

ഊട്ടി

1243. മധ്യ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ബാരസിംഗ

1244. ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

1245. ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

തീവ്രവാദ വിരുദ്ധ നയം (PO TA)

1246. ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ

1247. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം?

സാപ്തി

1248. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?

റോഡ് വിൻ ഓസ്റ്റിൻ (മൗണ്ട് K2; പാക്ക് അധിനിവേശ കാശ്മീരിൽ)

1249. ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി?

റിസർച്ച് അനാലിസിസ് വിങ് ( റോ )

1250. യു.സി ബാനര്‍ജി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഗോധ്ര സംഭവം (2004)

Visitor-3347

Register / Login