Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1231. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്?

വസുബന്ധു

1232. കണ്വ വംശം സ്ഥാപിച്ചത്?

വാസുദേവകണ്വന്‍

1233. പ്രാചീന കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

അലഹബാദ്

1234. ഇന്ത്യയുടെ ദേശീയ നൃത്തരൂപം?

ഭരതനാട്യം

1235. ലോകസഭയുടെ അധ്യക്ഷനാര്?

സ്പീക്കർ

1236. നാഷണൽ പേപ്പർ' പത്രത്തിന്‍റെ സ്ഥാപകന്‍?

ദേവേന്ദ്രനാഥ ടാഗോർ

1237. ക്വിറ്റ്‌ ഇന്ത്യ ദിനമായി ആചരിക്കുന്ന ദിവസം?

ആഗസ്ത് 9

1238. കൊട്ടാരങ്ങളുടെ നഗരം?

കൊൽക്കത്ത

1239. ഡംഡം വിമാനത്താവളത്തിന്‍റെ പുതിയ പേര്?

സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം

1240. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

മിസോറാം

Visitor-3461

Register / Login