Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1201. ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത്?

കൊൽക്കത്ത

1202. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം?

ബി.സി.326

1203. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?

ഫാത്തിമാ ബീവി

1204. ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്ഗ്രസ് സമ്മേളനം?

1916 ലെ ലക് നൌ സമ്മേളനം

1205. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

മീററ്റ്

1206. അകത്തിയം' എന്ന കൃതി രചിച്ചത്?

അകത്തിയർ

1207. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രററി?

നാഷണൽ ലൈബ്രററി (കൊൽക്കത്ത)

1208. 1970 വരെ ഗുജറാത്തിന്‍റെ തലസ്ഥാനമായിരുന്ന പട്ടണം?

അഹമ്മദാബാദ്

1209. UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത?

മാതാ അമൃതാനന്ദമയി

1210. മർമഗോവ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഗോവ

Visitor-3047

Register / Login