Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1171. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

കർണ്ണം മല്ലേശ്വരി

1172. ഇന്ത്യയിൽ ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ

1173. ഓർക്കിഡ് സംസ്ഥാനം?

അരുണാചൽ പ്രദേശ്

1174. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി പണികഴിപ്പിച്ചത്?

എഡ്വേർഡ് ല്യൂട്ടിൻസ്

1175. സമത്വ ദിനം?

ഏപ്രിൽ 5

1176. ദേശീയ വാക്സിനേഷൻ ദിനം?

മാർച്ച് 16

1177. ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1178. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്?

വസുബന്ധു

1179. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?

ഫസൽ അലി കമ്മീഷൻ

1180. കർണാടകയുടെ നിയമസഭാ മന്ദിരം?

വിധാൻ സൗദ(ബംഗലരു)

Visitor-3919

Register / Login