Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1161. ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ~ ആസ്ഥാനം?

പൂനെ

1162. ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വ്യവസായ മാന്ദ്യത

1163. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

1164. രണ്ടാം മൈസൂർ യുദ്ധം നടന്ന വർഷം?

1780-84

1165. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

1166. ലാക് ബക്ഷ് എന്നറിയപ്പെടുന്നത്?

കുത്തബ്ദീൻ ഐബക്

1167. ചൗധരിചരൺ സിങ് വിമാറത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

ലഖ്നൗ (ഉത്തർപ്രദേശ്)

1168. നാഷണൽ മ്യൂസിയത്തിന്‍റെ (1949) ആസ്ഥാനം?

ഡൽഹി

1169. ഖുറം എന്നറിയപ്പെടുന്നത് ആര്?

ഷാജഹാന്‍

1170. കാർഗിൽ യുദ്ധം നടന്ന വർഷം?

1999

Visitor-3748

Register / Login