Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1141. നെഹ്റുവിന്‍റെ അനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലഹബാദ്

1142. രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?

കനിഷ്ക്കൻ

1143. പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

കൊല്ലൂർ (കർണാടക)

1144. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

വല്ലാഭി

1145. പഞ്ചസിദ്ധാന്തിക' എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

1146. ഇന്ത്യയുടെ ഹൃദയം എന്നറിയപെടുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1147. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

9

1148. ഹാരപ്പ കണ്ടെത്തിയത്?

ദയാറാം സാഹ്നി

1149. ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്?

ഗ്രേറ്റ് നിക്കോബാർ

1150. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി~ ആസ്ഥാനം?

ഡൽഹി

Visitor-3244

Register / Login