Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1111. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ് സ്വാമിനാഥൻ

1112. കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം

1113. ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്?

കെ.എം മുൻഷി

1114. പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു?

സിസ്റ്റർ നിവേദിത

1115. ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?

അനുസാറ്റ്

1116. Chittorgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1117. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?

രാജാ ഹരിശ്ചന്ദ്ര

1118. ഏറ്റവും വലിയ തടാകം?

ചിൽക്കാ രാജസ്ഥാൻ

1119. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?

മോഹിനി ഭസ്മാസുർ.

1120. ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്?

അലക്സാണ്ടർ കണ്ണിംഗ്ഹാം

Visitor-3250

Register / Login