Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1101. ഇന്ത്യയുടെ ദുഖം എന്നറിയപ്പെടുന്ന നദി?

കോസി

1102. പഞ്ചിമബംഗാളിൽ ഗംഗ നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട്?

ഫറാക്ക അണക്കെട്ട്

1103. സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?

പഞ്ചാബ്

1104. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

ഹരിയാന

1105. ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ~ ആസ്ഥാനം?

ഡൽഹി

1106. പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

1107. തടാകങ്ങളുടെ നഗരം?

ഉദയ്പൂർ

1108. അവസാന സയ്യിദ് രാജാവ് ആര്?

അലാവുദ്ദീന്‍ ആലം ഷാ

1109. ഡയറക്ടറേറ്റ് ഓഫ് ക്യാഷ്യൂ റിസർച്ച് സ്ഥിതി ചെയ്യുന്നത്?

പുത്തൂർ

1110. ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ്?

ഹരിലാൽ ജെ കനിയ

Visitor-3380

Register / Login