1011. ബാലു സ്വാമി ദീക്ഷിതർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വയലിൻ
1012. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
ഗൊരഖ്പൂർ (ഉത്തർ പ്രദേശ്; 1366 മീ)
1013. ബീഹാറിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?
കോസി
1014. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്.?
1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.
1015. 1942 ൽ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം നടത്തിയ മൈതാനം?
നോവാലിയ ടാങ്ക് മൈതാനം (ഇപ്പോൾ ആഗസ്റ്റ് ക്രാന്തി മൈതാനം; മുംബൈ)
1016. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം?
ഉത്തരാഖണ്ഡ്
1017. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം?
ചണ്ഡിഗഢ്
1018. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം?
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
1019. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?
ഉത്തരാഞ്ചല്‍
1020. പാമ്പുകളുടെ രാജാവ്?
രാജവെമ്പാല