Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

91. അമർജവാൻ ജ്യോതി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം?

ഇന്ത്യ ഗേറ്റ്

92. അമുക്തമാല്യത എന്ന കൃതിയുടെ രചയിതാവ്?

കൃഷ്ണദേവരായർ

93. ബാലികാ ദിനം?

ജനുവരി 24

94. ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

552

95. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം?

വേദാരണ്യം

96. രാജസ്ഥാനിലെ തനത് പാവകളി അറിയപ്പെടുന്നത്?

കത് പുട്ലി

97. അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?

ബാലഗംഗാധര തിലകന്‍

98. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം?

ലുംബിനി; BC 563

99. കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

100. ഇന്ത്യയുടെ ഉരുക്ക് നഗരം?

ജംഷഡ്പൂർ

Visitor-3042

Register / Login