Questions from വിദ്യാഭ്യാസം

81. കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എൻ.ചന്ദ്രഭാനു ।PS

82. ലീപ് കേരള മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?

അതുല്യം

83. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല?

ഇന്ദിരാഗാന്ധി നാഷണൽ ട്രൈ ബൽ യൂണിവേഴ്സിറ്റി -മധ്യപ്രദേശിലെ അവർ കണ്ഡക്കിൽ- ജൂലൈ 2008 ൽ

84. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

1986

85. സൈനിക് സ്കൂൾ എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി?

വി.കെ കൃഷ്ണമേനോൻ

86. lGNOU യുടെ ആസ്ഥാനം?

ഡൽഹി

87. പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

88. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ ഉന്നതാധികാര ഉപദേശക സമിതി അറിയപ്പെടുന്നത്?

ദേശിയ വിജ്ഞാന കമ്മീഷൻ (National Knowledge Commission)

89. എം. ജി സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

എ.ടി ദേവസ്യ

90. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഡെറാഡൂൺ

Visitor-3467

Register / Login