121. ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?
തക്ഷശില
122. ഇന്ത്യയിലെ സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?
കേരളം- 2016 ജനവരി 13 ( സഹായമായത്: അതുല്യം പദ്ധതി )
123. NUALS ന്‍റെ ചാൻസിലർ?
ഹൈക്കോടതി ചീഫ് ജസ്റ്റീസ്
124. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?
1957
125. കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?
മണ്ണുത്തി
126. പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?
വിശ്വഭാരതി സർവ്വകലാശാല
127. ഫിലോസഫിക്കൽ റിസേർച്ച് സ്ഥിചെയ്യുന്നത്?
ന്യൂഡൽഹി
128. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?
ബിനോല ഗ്രാമം - ഹരിയാനയിലെ ഗുർഗാവിൽ )
129. UGC യുടെ ആപ്തവാക്യം?
ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) ( അറിവാണ് മോചനം)
130. ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല?
ലാകുലിഷ് യോഗ സർവ്വകലാശാല -അഹമ്മദാബാദ്