Questions from വിദ്യാഭ്യാസം

111. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?

കളമശ്ശേരി - കൊച്ചി

112. ലാൽ ബഹദൂർ ശാസ്ത്രി രാഷ്ട്രീയ സംസ്കൃത വിദ്യാപീഠം സ്ഥിചെയ്യുന്നത്?

ന്യൂഡൽഹി

113. പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി?

ഡി.പി ഇ പി (District Primary Education Programme ).

114. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

115. കൊച്ചി സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

116. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

117. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

1996

118. 5 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ച് 1956 ൽ ജവഹർലാൽ നെഹൃ സ്ഥാപിച്ച സ്ഥാപനം?

ദേശിയ ബാലഭവൻ

119. കേന്ദ്ര സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ.കെ.ജി പൗലോസ്

120. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ ആദ്യ അധ്യക്ഷൻ?

ഡോ.എസ്.രാധാകൃഷ്ണൻ

Visitor-3407

Register / Login