Questions from വിദ്യാഭ്യാസം

91. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?

1962

92. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ശ്രീ. ജോസഫ് മുണ്ടശ്ശേരി

93. ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

ജി. പാർത്ഥസാരഥി കമ്മീഷൻ

94. അതുല്യം പദ്ധതിയുടെ അംബാസിഡർ?

ദിലീപ്

95. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല?

ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല - ഉത്തർപ്രദേശ്

96. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?

1959 ജൂൺ 1

97. ഇന്ത്യയിലെ ആദ്യ സർവ്വകലാശാല?

കൊൽക്കത്ത- 1857

98. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ -ഗുജറാത്ത്

99. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

കാസർഗോഡ്

100. "ജനനം മുതൽ മരണം വരെയുള്ള ഒരു തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

ഇന്ദിരാഗാന്ധി

Visitor-3998

Register / Login