Questions from വാര്‍ത്താവിനിമയം

131. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

ഏഷ്യാനെറ്റ് -1993

132. ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം?

മെയ് 17

133. IMEI ന്‍റെ പൂർണ്ണരൂപം?

ഇറർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്‍റ് ഐഡന്റിറ്റി

134. ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന വർഷം?

1880

135. 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

കൊൽക്കത്താ - 2012 ൽ

136. ലോക ടെലിവിഷൻ ദിനം?

നവംബർ 21

137. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

138. ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1923 - മുംബൈ

139. കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം?

കൊച്ചി - 1989 ഒക്ടോബർ 1

140. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?

ഹിന്ദി ; ഇംഗ്ലീഷ്

Visitor-3235

Register / Login