Questions from വാര്‍ത്താവിനിമയം

111. ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്?

1959 സെപ്റ്റംബർ 15

112. സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

കത്ത്യാവാർ- ഗുജറാത്ത്

113. ദൂരദർശന്‍റെ ആസ്ഥാന മന്ദിരം?

മാണ്ടി ഹൗസ് -ന്യൂഡൽഹി

114. IMEI ന്‍റെ പൂർണ്ണരൂപം?

ഇറർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്‍റ് ഐഡന്റിറ്റി

115. ദൂരദർശൻ അമ്പതാം വാർഷികം ആഘോഷിച്ചവർഷം?

2009

116. സിന്ധ് ഡാക്ക് (scinde Dawk ) ന്‍റെ വില?

അര അണ

117. SlM ന്‍റെ പൂർണ്ണരൂപം?

Subscriber Identify Module

118. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാള കവി?

കുമാരനാശാൻ

119. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?

DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)

120. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?

പുരാനാകില - 1931

Visitor-3765

Register / Login