291. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്?
വിജയാനന്ദ
292. മുംബൈ തീരത്ത് തീപിടിച്ച് മുങ്ങിയ ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമ്മിത ഡീസൽ- ഇലക്ട്രിക് സബ്മറൈൻ?
INS സിന്ധുരക്ഷക്
293. ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായൺ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ വജ്ര ശക്തി
294. നക്സലൈറ്റുകളെ അമർച്ച ചെയ്യുവാൻ ആന്ധ്രാപ്രദേശ് സർക്കാർ രൂപം കൊടുത്ത പ്രത്യേക ദൗത്യസേന?
ഗ്രേ ഹൗണ്ട്സ്
295. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി?
എ.കെ ആന്റണി
296. ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ "നഭസ് സ്പർശം ദീപ്തം" എടുത്തിരിക്കുന്നത് എവിടെ നിന്ന്?
ഭഗവത് ഗീത
297. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ കരസേനാ മേധാവി?
ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്
298. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാന എഞ്ചിൻ?
കാവേരി
299. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
300. ഇന്ത്യ - റഷ്യ സംയുക്ത മിലിട്ടറി അഭ്യാസ പരിപാടി?
ഇന്ദ്ര 2015